വിവാഹബന്ധം തുടക്കത്തിലെ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ?.
വിവാഹമെന്ന പരിപാവന കർമ്മത്തിലൂടെ വ്യത്യസ്ത കുടുംബങ്ങളിൽ വളർന്നുവന്ന സ്ത്രീയും പുരുഷനും ഒന്നാകുകയാണ്. വീട്ടുകാർ ആലോചിച്ച് നടത്തുന്ന വിവാഹമെങ്കിൽ പെണ്ണുകാണൽ ചടങ്ങോടെയാകാം വിവാഹ കാര്യങ്ങൾക്ക് തുടക്കമിടുന്നത്. പെണ്ണുകാണൽ വീട്ടിലുള്ളവരുടെ സാന്നിധ്യത്തിൽ ആയതുകൊണ്ട് താനായി ഇഷ്ടമില്ലെന്നു പറയുന്നത് ശരിയല്ല എന്നതിനാൽ ചിലർ ആദ്യ ഘട്ടത്തിൽ…