ചിത്രങ്ങള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനായി പുതിയ ടൂള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍
സോഷ്യല്‍ മീഡിയ വഴി വ്യാജചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളിലോ മറ്റോ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ലഭിച്ചാല്‍ അതിന്റെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ സമയമെടുക്കും. എന്നാല്‍ ഇനി നിമിഷങ്ങള്‍ക്കകം മനസിലാക്കാം ചിത്രം വ്യാജമാണോ അല്ലയോ എന്ന്. അതിനായി ഫാക്‌ട് ചെക്ക് ടൂള്‍ അവതരിപ്പിക്കുകയാണ്…