ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ജോലി നേടാം

ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ജോലി നേടാം (e-health Kerala Notification 2023 for Trainee Staff)

തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ “ട്രെയിനി” സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ഇന്റ‍ർവ്യു നടത്താൻ തീരുമാനിച്ചിരിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു

തസ്തികയുടെ പേര് : ട്രെയിനീ സ്റ്റാഫ്

  • ജില്ല : തൃശ്ശൂർ

കുറഞ്ഞ യോഗ്യത :

  • മൂന്ന് വർഷത്തെ ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ
  • ഹാർഡ് വെയർ & നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
  • ആശുപത്രി മാനേജ്‌മന്റ് സോഫ്റ്റ് വെയർ & ഇംബ്ലിമെന്റഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം

തിരഞ്ഞെടുപ്പ് : ഓൺലൈൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 നവംബർ 15 നു വൈകുന്നേരം 05-ന് മുൻപായി വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള ഗൂഗിൾ ഫോം ലിങ്കിൽ കയറി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വൈകി വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നവംബർ 20,21 തീയതികളിലായി ഓൺലൈനായി ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

e-health Kerala Notification 2023 for Trainee Staff : Important Links
Official NotificationClick Here
Apply Online (Google Form Link)Click Here

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *