How to Apply Pravasi Santhwana Relief Fund | നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

0

How to Apply Pravasi Santhwana Relief Fund | നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭിക്കുന്നത്.

ചികിത്സയ്ക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 1,00,000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ വരെയും ലഭിക്കും.

പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റത്തവണയായി സഹായം നൽകുന്നുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

When can a returnee apply for Santhwana?

  • To meet his medical treatment expenses or that of the dependant family members
  • Death assistance.
  • Marriage assistance
  • To buy any aids to overcome the physical disability such as artificial limbs, wheel chairs, crutches etc.

What is the range of Santhwana assistance?

  • Upto Rs One lakh as death assistance
  • Upto Rs Fifty thousand for the treatment of critical medical conditions (Cancer Heart Surgeries Chronic kidney diseases Severe neuro-diseases Severe disabilities due to various accidents)
  • Upto Rs Twenty Thousand for the treatment of other kinds of diseases
  • Upto Rs Fifteen Thousand for marriage assistance
  • Upto Rs Ten Thousand to buy wheel chair, crutches, artificial limbs etc

Pravasi Santhwana Relief Fund Eligibility

  • Applicant’s family income should not exceed Rs.1.5 Lakhs
  • He should have been a pravasi for a minimum period of 2 years
  • Period after return should not have exceeded the period of his working in a foreign country or 10 years whichever is shorter

General Documents required for Pravasi Santhwana Relief Fund

  • Copies of Passport
  • Ration card
  • Income Certificate Documents Required as per category of financial aid

How to Apply Pravasi Santhwana Relief Fund ?

Pravasi Santhwana Relief Fund APPLY NOW
Official WebsiteCLICK HERE
Info keralam Home PageCLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here