കെ‌എം‌എസ്‌സി‌എൽ റിക്രൂട്ട്‌മെന്റ് 2020 – ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഓൺ‌ലൈനായി അപേക്ഷ ക്ഷണിച്ചു

0
കെ‌എം‌എസ്‌സി‌എൽ റിക്രൂട്ട്‌മെന്റ് 2020 - ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഓൺ‌ലൈനായി അപേക്ഷ ക്ഷണിച്ചു
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ).  കേരളസർക്കാർ  സ്ഥാപനമായ കെ.എം.എസ്.സി.എൽ. ൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും  അപേക്ഷ  ക്ഷണിച്ചു.

ഓർഗനൈസേഷൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ)
പോസ്റ്റ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തൊഴിൽ തരം കേരള സർക്കാർ
യോഗ്യത പിജിഡിസിഎ / ഡിസിഎ
പ്രായപരിധി 18 – 35
ശമ്പളം ദിവസം 710 രൂപ
ജോലിസ്ഥലം തിരുവനന്തപുരം
ആപ്ലിക്കേഷൻ മോഡ് ഓൺ‌ലൈൻ
അവസാന തീയതി 10 ജൂൺ 2020
അഭിമുഖം തീയതി അറിയിപ്പ് ഉടൻ വരും
കെ‌എം‌എസ്‌സി‌എൽ റിക്രൂട്ട്‌മെന്റ് 2020 - ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ഓൺ‌ലൈനായി അപേക്ഷ ക്ഷണിച്ചു
IMPORTANT LINK
ഔദ്യോഗിക അറിയിപ്പ് Click Here
അപേക്ഷ ഫോം Click Here
ഔദ്യോഗിക വെബ്സൈറ്റ Click Here
ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക Click Here

LEAVE A REPLY

Please enter your comment!
Please enter your name here