1.ശബരിമലയിൽ ഫുഡ് അനലിസ്റ്റ് ഒഴിവുകൾ
ശബരിമലയിലും പമ്പയിലുമുള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. പുരുഷൻമാർ മാത്രം അപേക്ഷിക്കുക. യോഗ്യത: കെമിസ്ട്രി യിലുള്ള ബിരുദം/ ബയോകെമിസ്ട്രി/ഫുഡ് ടെക്നോളജി എന്നിവയിലെ ബിരുദാനന്തര ബിരുദം. പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 30000 രൂപ. പ്രായപരിധി: 45 വയസ് . വിശദവിവരങ്ങൾക്ക് www.foodsafety.kerala. gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീക രിക്കുന്ന അവസാന തീയതി: ഒക്ടോബർ 5.
2.കോഴിക്കോട് ജില്ലയിൽ നഴ്സ്, ഡോക്ടർ ഒഴിവുകൾ
കോഴിക്കോട് നഗരസഭയിൽ കോവിഡ് പ്രതിരോധത്തിന് തുടങ്ങുന്ന കേന്ദ്രങ്ങളിലേക്ക് നഴ്സസ്, മെഡിക്കൽ ഓഫീസർ, വോളണ്ടിയർ, ശുചീകരണ ത്തൊഴിലാളികൾ എന്നിവരുടെ താത്കാലിക ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ് കാണുക അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക www.kozhikodecorporation.org
3.വയനാട് ജില്ലയിൽ കൗൺസലർ ഒഴിവുകൾ
വനിതാ ശിശു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിലെ കൗൺസലർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: സോഷ്യൽ വർക്കിലോ സൈക്കോളജിയിലോ മൂന്നുവർഷത്തെ പ്രവൃത്തിപരിജയം വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:സെപ്റ്റംബർ 30,
അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക www.wcd.kerala.gov.in