Fact Recruitment 2020 – നിരവധി ഒഴിവുകൾ

0
FACT Recruitment 2020

Fact Recruitment 2020 : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ഡിസംബർ 14

ഫാക്റ്റ് റിക്രൂട്ട്മെന്റ് 2020: എഞ്ചിനീയർ ഗ്രാജ്വേറ്റ് അപ്രന്റിസ് & ടെക്നീഷ്യൻ ഡിപ്ലോമ അപ്രന്റീസ് എന്നീ ജോലി ഒഴിവുകളിലേക്കുള്ള നിയമന വിജ്ഞാപനം ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് തിരുവിതാംകൂർ ലിമിറ്റഡ് ഉദ്യഗമണ്ഡൽ (ഫാക്റ്റ്) പുറത്തിറക്കി.

പ്രധാനപ്പെട്ട തീയതികൾ

  • അപേക്ഷ ആരംഭിക്കുന്നത് 2020 ഡിസംബർ 1 നാണ്
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ഡിസംബർ 14

തസ്തിക : എഞ്ചിനീയർ ഗ്രാജുവേറ്റ് അപ്രന്റിസ് & ടെക്നീഷ്യൻ ഡിപ്ലോമ അപ്രന്റിസ്

ശമ്പളം : 20,000 -25,000 രൂപ

പ്രായപരിധി: പരമാവധി പ്രായപരിധി 35 വയസ്സ് . എസ്‌സി / എസ്ടി അപേക്ഷകർക്ക് 5 വർഷം വരെയും ഒബിസി (എൻ‌സി‌എൽ) അപേക്ഷകർക്ക് 3 വർഷം വരെയും വയസ്സ് ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

  • എഞ്ചിനീയർ ഗ്രാജുവേറ്റ് അപ്രന്റിസ്: കമ്പ്യൂട്ടർ സയൻസ്
  • ടെക്നീഷ്യൻ ഡിപ്ലോമ അപ്രന്റിസ്: സിവിൽ

അപേക്ഷ ഓൺലൈനിൽ സമർപ്പിക്കാം

വിശദവിവരങ്ങൾ http://fact.co.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

Official NotificationClick Here
Apply NowClick Here
Official WebsiteClick Here
For Latest JobsClick Here
Join Job News-Telegram GroupClick Here

LEAVE A REPLY

Please enter your comment!
Please enter your name here