Latest Jobs

അഭിമുഖം 22ന്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 22ന് രാവിലെ 10ന് കോളജിൽ നടക്കും. ഒരു ഒഴിവാണുള്ളത്.   ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി (സിവിൽ) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in. Shining Star International School Careers in Abu DhabiSEK International School CareersKABRI International Contracting …

Read More »

ട്രേഡ്‌സ്മാൻ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 22നു രാവിലെ 10നു കോളജിൽ നടക്കും. രണ്ട് ഒഴിവാണുള്ളത്. ഐ.ടി.ഐ/ ടി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in. Shining Star International School Careers in Abu DhabiSEK International School CareersKABRI International Contracting CareersEmaar Careers in Dubai …

Read More »

വാക്ക് ഇൻ ഇന്റർവ്യൂ

മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ, ലീഗൽ കൗൺസിലർ(പാർട്ട് ടൈം) തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. ഹോം മാനേജർ ഒരു ഒഴിവിലേക്ക് എം.എസ്.ഡബ്ല്യു/ എം.എ (സോഷ്യോളജി)/ എം.എ (സെക്കോളജി), എം.എസ്.സി (സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 22,500 രൂപ. ഒരു ഫീൽഡ് വർക്കർ കം കേസ് …

Read More »

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ് ലക്ചറർ തസ്തികകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക  അധ്യാപക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത   ലക്ചറർ  ഇൻ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് – അതാത് വിഷയങ്ങളിൽ  55 ശതമാനം മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം). ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ്- 1 st  ക്ലാസ് ബി ടെക് ബിരുദം.   അപേക്ഷകൾ  ബയോഡേറ്റ സഹിതം ഇ-മെയിൽ ആയി …

Read More »

കരാര്‍ നിയമനം

പ്രധാന മന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സീയര്‍ തസ്തികകളിലെ ഓരോ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുമരാമത്ത്/ ജലവിഭവ/ ഹാര്‍ബര്‍ എന്‍ജിനിയറിങ്/ തദ്ദേശസ്വയം ഭരണ/ ഫോറസറ്റ് വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടോ അതിനു മുകളിലോ ഉള്ള തസ്തികകളില്‍ നിന്നു വിരമിച്ചവര്‍ക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ അപേക്ഷിക്കാം. പ്രായം 60 വയസിന് താഴെ. 20,065 രൂപയാണ് പ്രതിമാസ …

Read More »

സംവിധായകര്‍ക്ക് അപേക്ഷിക്കാം

കേരള വനിതാ കമ്മിഷനുവേണ്ടി ഷോര്‍ട്ട് വീഡിയോ നിര്‍മിക്കുന്നതിന് താത്പര്യമുള്ള ഐ ആന്‍ഡ് പി ആര്‍ ഡി എംപാനല്‍ഡ് സംവിധായകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25.വിശദവിവരങ്ങള്‍ക്ക് കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം 695 004 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8281199055. Shining Star International School Careers in Abu DhabiSEK International School CareersKABRI …

Read More »

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഫുഡ് പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്റര്‍വ്യൂ നടത്തുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദ/ഡിപ്ലോമ ഫുഡ്  പ്രൊഡക്ഷന്‍ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് വെസ്റ്റ് ഹില്‍ വരക്കല്‍ ബീച്ചിനു സമീപമുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് …

Read More »

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ വിസിറ്റിങ് ഫാക്കല്‍റ്റിയെ    തിരഞ്ഞെടുക്കുന്നതിനായി  ഓഗസ്റ്റ് 22ന് 10 മണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദം/ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക്  പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെസ്റ്റ്ഹില്ലിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെ്ന്റില്‍ ആഗസ്ത് 22 രാവിലെ 10 മണിക്ക് …

Read More »

ട്രേഡ്‌സ്മാന്‍ നിയമനം 

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. പ്രസ്തുത വിഷയത്തില്‍ ടി.എച്.എസ്.എല്‍.സി/ഐ.ടി.ഐ/കെ.ജി.സി/ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. താല്പര്യമുളളവര്‍ ഓഗസ്റ്റ് 19 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍- 0495 2383924. Shining Star International School Careers in Abu DhabiSEK International School CareersKABRI International Contracting CareersEmaar Careers in …

Read More »