ആരോഗ്യ കേരളം (എൻ‌എച്ച്‌എം) റിക്രൂട്ട്‌മെന്റ് 2020 – ആംബുലൻസ് ഡ്രൈവർ ഒഴിവുകൾ

0
Job Vacancy In Palakkad Kerala

ആരോഗ്യ കേരളം (എൻ‌എച്ച്‌എം) റിക്രൂട്ട്‌മെന്റ് 2020: നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യ കേരളം ) ആലപ്പുഴ ഓഫീസിൽ ആംബുലൻസ് ഡ്രൈവർ ( പുരുഷന്മാർ  മാത്രം ) തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഓർഗനൈസേഷൻ

  • നാഷണൽ ഹെൽത്ത് മിഷൻ

പോസ്റ്റ്

  • ആംബുലൻസ് ഡ്രൈവർ

ജോലിസ്ഥലം

  • പാലക്കാട്

ആപ്ലിക്കേഷൻ മോഡ്

  • ഓൺ‌ലൈൻ

അവസാന തീയതി

  • 04 മെയ് 2020

യോഗ്യത:
  • ഏഴാം ക്ലാസ് പാസ്സായിരിക്കണം 
  • ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളിൽ 3 വർഷത്തെ പ്രവർത്തി പരിചയം
പ്രായപരിധി:
  • 2020 മെയ് 1 ന് 40 വയസ്സ് കവിയരുത്

അപേക്ഷിക്കേണ്ടവിധം?

താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ. എന്നിവ സഹിതം dpmalpy@gmail.com എന്ന ഇമെയിലിൽ അപേക്ഷ അയക്കേണ്ടതാണ് 4/05/2020 വൈകീട്ട് 6.00 മാണി വരെ ലഭിക്കുന്ന അപേക്ഷ മാത്രമേ സ്വികരിക്കുകയൊള്ളു . പൂർണ്ണമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.

പ്രധാന ലിങ്കുകൾ

ഔദ്യോഗിക അറിയിപ്പ്

Click Here

ജോബ് ന്യൂസ്-ടെലിഗ്രാം ഗ്രൂപ്പിൽ ചേരുക

Click Here

LEAVE A REPLY

Please enter your comment!
Please enter your name here