എഫ്.എ.സി.ടിയിൽ സേഫ്റ്റി ഓഫീസർ, എൻജിനീയർ ഒഴിവുകൾ

0
fact job vacancy


ദ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ അഞ്ച് ഒഴിവ്. പുതുവൈപ്പിനിലാകും നിയമനം.

സേഫ്റ്റി ഓഫീസർ – 1

യോഗ്യത : ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ്ങിൽ ബി.ടെക്./ എൻജിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമാ / ശാസ്ത്രബിരുദവും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

എൻജിനീയർ – 4

യോഗ്യത: സിവിൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ /ഇൻസ്റ്റുമെൻറഷൻ എൻജിനീയറിങ് ബിരുദം, അഞ്ചുവർ ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 25000 രൂപ. www.fact.co.in എന്ന വെബ്സ് റ്റിൽനിന്ന് അപേക്ഷാഫോം ലഭിക്കും.

പൂരിപ്പിച്ച അപേക്ഷാഫോമും ആവശ്യമായ രേഖകളും Assistant General Manager (HR&IE), FEDO Building, The Fertilisers and Chemicals Travancore Limited, Udyogamandal, Kerala-683501 എന്ന വിലാസത്തിൽ അയയ്ക്കണം. കവറിന് മുകളിൽ Application for Fixed Tenure Engagement of Graduate Engineers/Safety Officer for FEDO Projects sites എന്നെഴുതണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 8 

Official Notification Click Here
Official Website Click Here
Join Job News-Telegram Group Click Here

LEAVE A REPLY

Please enter your comment!
Please enter your name here