ഐസറിൽ റിസർച് അസോസിയേറ്റ് ആയി അവസരം.

0
Job Vacany In Kerala


തിരുവനന്തപുരത്ത് വിതുരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ റിസർച്ച് അസോസിയേറ്റിൻറ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും. 47,000 രൂപയാണ് ഫെലോഷിപ്പ്.

റിസർച്ച് അസോസിയേറ്റ്-1 (മൂന്നുവർഷം):

ഫിസി ക്സ്/കെമിസ്ട്രി/അനുബന്ധ വിഷയത്തിൽ പിഎച്ച്.ഡി., പ്രായപരിധി: 32 വയസ്സ്. സംവര ണവിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ബാധകം.

ബയോഡേറ്റ, പബ്ലിക്കേഷനുകളുടെ ലിസ്റ്റ്, ഫോൺനമ്പർ, വിലാസം, ഈ-മെയിൽ, ഗവേഷണ അനുഭവത്തെക്കുറിച്ചുള്ള റൈറ്റപ്പ് എന്നിവ ചേർത്ത് ഒറ്റ പി.ഡി.എഫ്. ഡോക്യുമെൻറായി [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക. ഇമെയിലിൻറ സബ്ജക്ട് ലൈനായി ‘RA Application 2020’ എന്ന് രേഖപെടുത്തണം. അവസാന തീയതി: മേയ് 15.

റിസർച്ച് അസോസിയേറ്റ്-1 (ഒരുവർഷം):

ഫിസിക്സിൽ പിഎച്ച്.ഡി., തീസിസ് സമർപ്പിച്ചവർക്കും അപേക്ഷിക്കാം. പ്രായപരിധി: 32 വയസ്സ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ബാധകം.

അപേക്ഷ: ബയോഡേറ്റ, പബ്ലിക്കേഷനുകളുടെ ലിസ്റ്റ്, ഫോൺ നമ്പർ, വിലാസം, ഈ-മെ യിൽ, ഗവേഷണ അനുഭവത്തെക്കുറിച്ചുള്ള റൈറ്റപ്പ് എന്നിവ ചേർത്ത് ഒറ്റ പി.ഡി.എഫ്. ഡോ ക്യു മെൻറായി [email protected] എന്ന ഇ-മെ യിലിലേക്ക് അയയ്ക്കുക. റെഫറൻസിനായി രണ്ടു വ്യക്തികളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുക.

ഈ-മെയിലിൻറ സബ്ജക്ട് ലൈനായി ‘Application for RA/DST-HFC’കൂടുതൽ വിവരങ്ങൾക്ക് www.iisertvm.ac.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മേയ് 21.

LEAVE A REPLY

Please enter your comment!
Please enter your name here