ഐ.ടി.മിഷനിൽ അവസരം

0
Job Vacancy In Kerala

കേരള ഐ.ടി.മിഷനിൽ മൂന്ന് തസ്‌തികളിൽ കരാർ നിയമനം.

ഹെൽപ്പ് ഡെസ്‌ക് കോ-ഓർഡിനേറ്റർ -1 

യോഗ്യത: കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുധാനന്തബിരുദം. അല്ലെങ്കിൽ എം.സി.എ.ആറു വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: 35,100 രൂപ.

ജൂനിയർ ഹെൽപ് ഡെസ്‌ക് എക്സിക്യൂട്ടീവ്-1 

യോഗ്യത: കമ്പ്യൂട്ടർ സയൻസ് ബിരുദം./ പി.ജി.ഡി.സി.എ./ ബി.സി.എ.മൂന്ന് വർഷത്തെ പ്രവർത്തി പരിജയം.
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: 24,300  രൂപ.

ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ-1 

യോഗ്യത: ബി.ടെക്./ എം.സി.എ. അഞ്ചുവർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: 50,000   രൂപ.

വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച് അനുബന്ധ രേഖകളുമായി ഡയറക്ടർ, കേരളം സ്റ്റേറ്റ് ഐ.ടി.മിഷൻ, ഐ.ടി.സി. കാമ്പസ്, വെള്ളയമ്പലം,തിരുവനതപുരം, 695 003, എന്ന വിലാസത്തിലേക്ക് അയക്കുക.അവസാന തീയതി : മെയ് 25.

അപേക്ഷാഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here