ഔഷധിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്കാലികമാികമായി ഒരു വര്ഷത്തേത്ത്ക് ഫീൽഡ് മാർക്കറ്റിംഗ് ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിന് താല്പര്യമുള്ളവരില് നിന്ന് അപേക്ഷ ക്ഷണികുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് , കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളിലാണ് ഒഴിവുകള്‍ നിലവിലുള്ളത്.
യോഗ്യത: ബിരുദം, ആശയവിനിമയ വൈദഗ്ദ്ധ്യം, ഈ രംഗത്തെ പ്രവൃത്തി പരിചയം, ഇരുചക്രവാഹനത്തിന്റെ ഉപയോഗം എന്നിവ ആവശ്യമാണ്.
പ്രായപരിധി : 20 – 41
ശമ്പളം : 12100 രൂപ
ഒഴിവുകളുടെ എണ്ണം : 7
അർഹരായ വിഭാങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും. തലപര്യമുള്ളവർ വയസ്സ്,ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകള്‍ 04.08.2021, 05.00 PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസില്‍ സമർപ്പികേണ്ടതാണ് . അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.
അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
To Job in Aushadhi at Mal at Malappuram