കാലിക്കറ്റ് സർവകലാശാലയിൽ ജോലി ഒഴിവുകൾ

0
job vacancy in kerala


കാലിക്കറ്റ്  സർവകലാശാലയിൽ രണ്ട് ഒഴിവുകൾ 

ഓവർസിയർ (സിവിൽ ) – 1 

വയനാട്ടിലെ ചെതലയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചി ൻറ പ്രവൃത്തികൾക്കുവേണ്ടിയാണ് നിയമനം.


യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

പ്രായപരിധി : 36 വയസ്സ്.
ശമ്പളം: 20760 രൂപ.

നെറ്റവർക്ക് അഡ്മിനിസ്ട്രേറ്റർ -1

യോഗ്യത : 60 ശതമാനം മാർക്കോടെ ഇലട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി / അപ്ലൈഡ് ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബി.ടെക് / ബി.ഇ. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ എം.സി.എ . / എം.എസ്സി കംപ്യൂട്ടർ സയൻസ് / ഐ.ടി., സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ പ്രമുഖ കമ്പനികളിലോ നെറ്റ്വർക്ക് സപ്പോർട്ടിങ് എൻജിനീയറായുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 36 വയസ്സ്.
ശമ്പളം : 35000 രൂപ.

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.

Official Notification Click Here
Official Website Click Here
Join Job News-Telegram Group Click Here

LEAVE A REPLY

Please enter your comment!
Please enter your name here