കേരളത്തിലെ പതിനാല് ജില്ലകളിലായി കുടുംബശ്രീയിൽ ജോലി നേടാം

0

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് വിവിധ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും ഒഴിവുകൾ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

ഒഴിവ്: 70

യോഗ്യത: ബിരുദം കൂടെ 2 വർഷത്തെ പരിചയം പ്രായപരിധി: 30 വയസ്സ്

അഭികാമ്യം: MBA

ശമ്പളം: 20,000 രൂപ

ലിഫ്റ്റിംഗ് സൂപ്പർവൈസർ

ഒഴിവ്: 28

യോഗ്യത: പ്ലസ്ടു

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 15,000 രൂപ

ഫാം സൂപ്പർവൈസർ

ഒഴിവ്: 14

യോഗ്യത: ബിരുദം (Poultry production & Business management) കൂടെ 2 വർഷത്തെ പരിചയം

അല്ലെങ്കിൽ

ഡിപ്ലോമ (Poultry Production) കൂടെ 3 വർഷത്തെ പരിചയം

ശമ്പളം: 15,000+ രൂപ പ്രായപരിധി: 30 വയസ്സ്

അപേക്ഷാ ഫീസ് ഇല്ല

ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് കൂടെ ആവശ്യമുള്ള ഡോക്യുമെന്റ്സ് സഹിതം ജനുവരി 27 വൈകിട്ട് 5 ന് മുൻപായി എത്തുന്ന വിധം, തപാൽ വഴി അപേക്ഷിക്കുന്ന ജില്ലയുടെ വിലാസത്തിൽ (നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട് വിലാസം) അയക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് നോട്ടിഫിക്കേഷൻ

ലിഫ്റ്റിംഗ് സൂപ്പർവൈസർ നോട്ടിഫിക്കേഷൻ

ഫാം സൂപ്പർവൈസർ നോട്ടിഫിക്കേഷൻ

വെബ്സൈറ്റ് ലിങ്ക്

ഫോൺ നമ്പർ

LEAVE A REPLY

Please enter your comment!
Please enter your name here