കേരള ഹൈക്കോടതിയിൽ ഒഴിവ്

0

കേരള ഹൈക്കോടതി കെയർ ടേക്കർ, പ്ലംബർ ഒഴിവിലേക്ക് നിയമനം നടത്തുന്നു

Care Taker ഒഴിവ്: 1

യോഗ്യത: പ്ലസ, ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ

Plumber

ഒഴിവ്: 2

യോഗ്യത: പത്താം ക്ലാസ്, പ്ലംബിംഗ് NTC സർട്ടിഫിക്കറ്റ് പരിചയം: 2 വർഷം

പ്രായം: 18 – 36 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)

ശമ്പളം: 18,000 – 41,500 രൂപ

അപേക്ഷാ ഫീസ്

SC,ST,PWD: ഇല്ല

മറ്റുള്ളവർ: 450 രൂപ

ഉദ്യോഗാർത്ഥികൾക്ക് ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് (കെയർ ടേക്കർ) നോട്ടിഫിക്കേഷൻ ലിങ്ക് (പ്ലംബർ)

അപേക്ഷാ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here