കൊച്ചിൻ ഷിപ്പ് യാർഡിൽ പ്രോജക്ട് ഓഫീസർ ഒഴിവ്

0

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് പ്രോജക്ട് ഓഫീസർ (ബിസിനസ്സ് അനലിറ്റിക്സ്) കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 2

യോഗ്യത: എഞ്ചിനീയറിംഗിൽ ബിരുദം അഭികാമ്യം: കമ്പ്യൂട്ടർ സയൻസ് / ഐടി എഞ്ചിനീയറിംഗ് ബിരുദം, SAP സർട്ടിഫിക്കറ്റ്, ഡാറ്റ സയൻസ്/ ബിസിനസ്സ് അനലിറ്റിക്സ്

പരിചയം: 2 വർഷം

പ്രായപരിധി: 30 വയസ്സ് (PWBD, ESM നിയമാനുസൃത ഇളവ് ലഭിക്കും)

ശമ്പളം: 37,000 – 40,000 രൂപ

അപേക്ഷാ ഫീസ്

SC,ST,PWBD: ഇല്ല മറ്റുള്ളവർ: 400 രൂപ

ഉദ്യോഗാർത്ഥികൾ ജനുവരി 15 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ

നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷാ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here