Home Latest Jobs കോഴിക്കോട് NIT യിൽ ജോലി ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാം@ www.info keralam.com

കോഴിക്കോട് NIT യിൽ ജോലി ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാം@ www.info keralam.com

0
NIT Kozhikode Recruitment

കോഴിക്കോട് NIT യിൽ വിവിധ തസ്‌തികളിലായി എട്ട് ഒഴിവുകൾ  ഓൺലൈനായി അപേക്ഷിക്കാം,ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 03-03-2020,  തസ്തിക, ഒഴിവുകൾ,  യോഗ്യത എന്ന ക്രമത്തിൽ.
ലൈബ്രെറിയാൻ  – 1 
യോഗ്യത : ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യൂമെന്റഷൻ എന്നിവയിൽ ബിരുദന്തര ബിരുദം. പ്രവർത്തിപരിചയം ഉണ്ടായിരിക്കണം 
സൂപ്രണ്ടിങ് എൻജിനീയർ –  1 
യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ ബി.ടെക്. 20 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം 
സ്റ്റുഡൻസ് ആക്ടിവിറ്റി ആൻഡ് സ്പോർട്സ് ഓഫീസർ – 1  
യോഗ്യത സ്പോർട്സ് സയൻസ് / ഫിസിക്കൽ എജുക്കേഷനിൽ ബിരുദന്തര ബിരുദം 
ഡെപ്യൂട്ടി റെജിസ്ട്രർ –  2 
യോഗ്യത ബിരുദന്തര ബിരുദവും പ്രവർത്തിപരിചയവും 
അസിസ്റ്റന്റ് റജിസ്ട്രാർ –  3 
യോഗ്യത ബിരുദന്തര ബിരുദവും പ്രവർത്തിപരിചയവും 
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് കാണുക. വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പ്രിന്റൗട്ട്  The Registrar, National Institute of Technology Calicut, NTTC Campus P.O., Kozhikode – 673601,Kerala എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ കവറിനു പുറത്തു തസ്തികതയുടെ പേര് എഴുതിയിരിക്കണം.
Impotent Date

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 03-03-2020
അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തീയതി 20 -03 -2020 
Importent Link

Apply Online  Click Here

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here