ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക നിയമനം ഇപ്പോൾ അപേക്ഷിക്കാം

0
ഡ്രൈവര്‍ തസ്തികയില്‍ താത്കാലിക നിയമനം ഇപ്പോൾ അപേക്ഷിക്കാം

ഇടുക്കി : സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു

യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം,എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം.

മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം

ശാരീരികക്ഷമത ഉണ്ടായിരിക്കണം

പ്രായപരിധി : 40 വയസ്സ്

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10ന് തൊടുപുഴയിലെ ഓഫീസില്‍ എത്തിച്ചേരണം.വിശദ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യുക.

Contact Number

04862226991

LEAVE A REPLY

Please enter your comment!
Please enter your name here