യോഗ്യത പത്താം ക്ലാസ് മുതൽ NESTS യിൽ ജോലി ഒഴിവുകൾ

0

കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സ് (NESTS) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Multi Tasking Staff

ഒഴിവ്: 6

യോഗ്യത: പത്താം ക്ലാസ് പ്രായപരിധി: 30 വയസ്സ്

Office Assistant

ഒഴിവ്: 4

യോഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യമായത് പ്രായപരിധി: 27 വയസ്സ്

Stenographer Grade – II

ഒഴിവ്: 2

അടിസ്ഥാന യോഗ്യത: പ്ലസ്മ, ടൈപ്പിംഗ് അറിയണം പ്രായപരിധി: 30 വയസ്സ്

Stenographer Grade – I

ഒഴിവ്: 1

യോഗ്യത: ബിരുദം

ടൈപ്പിംഗ് വേഗത: 45 wpm

ഷോർട്ട് ഹാൻഡ് വേഗത : 100 wpm

പരിചയം: 3 വർഷം

പ്രായപരിധി: 30 വയസ്സ്

Office Superintendent (Finance)

ഒഴിവ്: 2

യോഗ്യത:B.Com കൂടെ 4 വർഷത്തെ പരിചയം

അല്ലെങ്കിൽ

M.Com കൂടെ 3 വർഷത്തെ പരിചയം

അല്ലെങ്കിൽ

CA/ ICWA/ MBA/ PGDM കൂടെ 2 വർഷത്തെ പരിചയം പ്രായപരിധി: 35 വയസ്സ്

Assistant Commissioner ഒഴിവിലേക്ക് സർവിസിൽ ജോലി ചെയ്ത ഡിഗ്രി യോഗ്യതയുള്ളവർക്ക്
അപേക്ഷിക്കാം

എല്ലാ ഒഴിവുകളിലേക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും

അപേക്ഷാ ഫീസ്

സ്ത്രീകൾ, SC/ST/PWD/ESM: ഇല്ല മറ്റുള്ളവർക്ക് 100 രൂപ മുതൽ

കുറിപ്പ്

കേരളത്തിൽ പരീക്ഷാ കേന്ദ്രം ഇല്ല

ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 4 ന് മുൻപായി

ഓൺലൈനായി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here