രാജസ്ഥാൻ റിഫൈനറിയിൽ ജോലി നേടാം – 72 ഒഴിവുകൾ

0
info keralam

എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറിയിൽ എൻജിനീയറിങ്, നോൺ എൻജിനീയറിങ് വിഭാഗങ്ങളിലായി 72 ഒഴിവുകൾ. ഇ1, ഇ2, ഇ3, ഇ4 എന്നീ ഗ്രേഡുകളിലായാണ് നിയമനം. 2020 ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

മെക്കാനിക്കൽ (ഒഴിവ്-22), ഇലക്ട്രിക്കൽ (ഒഴിവ്-17), ഇൻസ്ട്രുമെന്റേഷൻ (ഒഴിവ്-11), സിവിൽ (ഒഴിവ്-10), ഫയർ ആൻഡ് സേഫ്റ്റി (ഒഴിവ്-6) എന്നിങ്ങനെയാണ് എൻജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുകൾ.

ഫിനാൻസ് (ഒഴിവ്-2), ഹ്യൂമൻ റിസോഴ്സസ് (ഒഴിവ്-2), ഇൻഫർമേഷൻ സിസ്റ്റംസ് (ഒഴിവ്-1), ലീഗൽ (ഒഴിവ്-1) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങൾ.

യോഗ്യതയും അപേക്ഷ അയയ്‌ക്കുന്നതു സംബന്ധിച്ച മറ്റു വിശദവിവരങ്ങൾ താഴേ കൊടുക്കുന്നു. വിശദമായി വായിച്ചതിനു ശേഷം അപേക്ഷിക്കുക.

Important Link:

Official Notification Click Here
Apply Now Click Here

LEAVE A REPLY

Please enter your comment!
Please enter your name here