വയനാട് ജില്ലയിൽ ഡ്രൈവർ നിയമനം

1

വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉപയോഗത്തിലുള്ള വാഹനത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.

താൽപര്യമുള്ള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ ബയോഡാറ്റ, ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ജനുവരി 30നകം ബ്ലോക്ക് ഓഫീസിൽ ലഭ്യമാക്കണം. കൂടിക്കാഴ്ച ഫെബ്രുവരി 1 ന് ഉച്ചയ്ക്ക് 12 ന് ബ്ലോക്ക് ഓഫീസിൽ നടക്കും

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here