സി.പി.സി. ആർ.ഐയിൽ 15 തെങ്ങ് കയറ്റക്കാർ ഒഴിവുകൾ

0
kerala job vacancy 2020


കാസർകോട്ടെ കുഡ്ലുവിലുള്ള ഐ.സി.എ.ആർ-സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവുകളുണ്ട്.

ക്ലൈംബർ-15

യോഗ്യത : പത്താംക്ലാസ്,തെങ്ങിൽ കയറാനുള്ള കഴിവ്. നഴ്സറിജോലികളിലുള്ള പരിചയം അഭിലഷണീയ യോഗ്യതയാണ്.

സിൽഡ് അസിസ്റ്റൻറ് (ട്രാക്ടർ/ ടില്ലർ ഓപ്പറേറ്റർ) -2

യോഗ്യത: മെക്കാനിക് അഗ്രികൾചർ മെഷീനറിയിൽ ഐ.ടി.ഐ., എൽ.എം.വി. ഡ്രൈവിങ് ലൈസൻസ്.

രണ്ട് തസ്തികകളിലെയും പ്രായപരിധി: പുരുഷന്മാർക്ക് 30 വയസ്സും സ്ത്രീകൾക്ക് 35 വയസ്സും. ശമ്പളം : 15,000 രൂപ.
ഫോൺ: 04994232333 വിശദവിവരങ്ങാം http://cpcri.gov.in/index.php/ opportunities എന്ന ലിങ്കിൽ നിന്ന് ലഭിക്കും. ക്ലെമ്പർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 26-ന് രാവിലെ 9-നും സ്കിൽഡ് അസിസ്റ്റൻറിൻറത് ജൂൺ 27-ന് രാവിലെ 9-ന് മാണ്. പ്രായോഗികപരീക്ഷയുമുണ്ടാകും.

Official Notification Click Here
Official Website Click Here
Join Job News-Telegram Group Click Here

LEAVE A REPLY

Please enter your comment!
Please enter your name here