അഗ്‌നിപഥ്: ആര്‍മി റിക്രൂട്ടമെന്റ് റാലി

0

കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് മൈതാനിയില്‍ ഒക്ടോബര്‍ 1 മുതല്‍ 20 വരെ നടക്കുന്ന അഗ്‌നിപഥ് ആര്‍മി റിക്രൂട്ടമെന്റ് റാലിക്ക് ആഗസ്റ്റ് 5 മുതല്‍ സെപ്തംബര്‍ 3 വരെ അപേക്ഷിക്കാം. അഡ്മിഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ഇ മെയില്‍ വിലാസത്തില്‍ സെപ്തംബര്‍ 9 മുതല്‍ 14 വരെയുളള ദിവസങ്ങളില്‍ ലഭ്യമാകും. വയനാട്, കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ആണ്‍കുട്ടികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുക്കാം.  വെബ്സൈറ്റ്: www.joinindianarmy.nic.in ഫോണ്‍: 0495 2383953.

LEAVE A REPLY

Please enter your comment!
Please enter your name here