അപേക്ഷ ക്ഷണിച്ചു

0

KASARAGOD: MBA to study and report on infrastructure issues in Industrial Estates (DA / DPs) under the Department of Commerce and Industry. Applications are invited from graduates. The appointment is for 3 months. Between the ages of 25-45. Applications should reach the Kasaragod District Industrial Center by January 15. Phone – 04994 255749.

KASARAGOD: വ്യവസായ വാണിജ്യ വകുപ്പിന്റെ അധീനതയിലുളള വ്യവസായ എസ്റ്റേറ്റുകളിലെ (ഡി.എ./ഡി.പി.) അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എം.ബി.എ. ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 3 മാസത്തേക്കാണ് നിയമനം. പ്രായപരിധി 25-45 -നും മദ്ധ്യേ. അപേക്ഷകള്‍ ജനുവരി 15 -നകം കാസറഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കണം. ഫോണ്‍ – 04994 255749.

LEAVE A REPLY

Please enter your comment!
Please enter your name here