ഫർമസിസ്റ്റ്, ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

0

വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ ഫർമസിസ്റ്റ്, ഇ.സി.ജി ടെക്‌നിഷ്യൻ തസ്തികളിലേക്ക് ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി 40വയസ്സിനു താഴെയുള്ള ഉദ്യോഗാർഥികൾ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം ഓഗസ്റ്റ് 19ന് അഭുമുഖത്തിന്‌ ഹാജരാകണം. കാലത്ത് 10.30ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചക്ക് 12ന് ഇ.സി.ജി ടെക്‌നിഷ്യനും ഉള്ള അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് വടക്കാഞ്ചേരി ജില്ല ആശുപത്രി ഓഫീസിൽ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക. ഫോൺ : 04884-235214

LEAVE A REPLY

Please enter your comment!
Please enter your name here