കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഫിസിക്സ് വിഷയത്തിൽ താത്കാലിക അധ്യാപക നിയമനത്തിന് ജനുവരി 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.