കരസേനയിൽ 42 അവസരം

0

കരസേനയുടെ 71 സബ് ഏരിയയിലെ എ.എസ്.സി.യൂണിറ്റ്സ് / നോർത്തേൺ കമാൻഡിലെ ഹെഡ് ക്വാർട്ടേഴ്സ്സുകളിലായി 42 ഒഴിവുണ്ട്.

പുരുഷൻമാർക്ക് മാത്രം അപേക്ഷിക്കാം.

ഒഴിവുകൾ :

  • സിവിലിയൻ മോട്ടോർ ഡ്രൈവർ – 27 (ജനറൽ-05 , എസ്.സി-21 , ഇ.ഡബ്ലൂ.എസ്-1)
  • വെഹിക്കിൾ മെക്കാനിക് – 01 (എസ്.സി-1) ,
  • ഫയർമാൻ – 03 (എസ്.സി-1 , എസ്.ടി-2) ,
  • ലേബറർ – 10 (ജനറൽ-7 , ഒ.ബി.സി-3) ,
  • കാർപ്പെൻറർ – 01 (ജനറൽ-1)

അടിസ്ഥാന യോഗ്യത : പത്താം ക്ലാസ്.

പ്രായപരിധി : 18 – 25 വയസ്സ്.

സിവിലിയൻ മോട്ടോർ ഡ്രൈവർക്ക് 18 – 27 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).

എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും കായികക്ഷമതാപരിശോധനയുമുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ തപാലിൽ അയക്കണം.

അപേക്ഷാഫോറത്തിൻെറ മാതൃകയും വിശദവിവരങ്ങളും താഴെ കൊടുത്തിരിക്കുന്ന  നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്താൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12.

Official Notification

LEAVE A REPLY

Please enter your comment!
Please enter your name here