മേപ്പാടി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്പെഷ്യല്‍ സ്ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 18 ന് രാവിലെ 11 ന് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടക്കും.
പത്താംതരം യോഗ്യതയുള്ള തൊഴില്‍ സന്നദ്ധരും പാചക ആഭിമുഖ്യമുള്ളവരുമായവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുളുമായി ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.
Tag : Aya , Cook Job Vacancy in kerala