C-DIT Recruitment 2021:കേരള സർക്കാറിന് സെന്റർ ഫോർ ഡെവലപ്മെൻറ് ഓഫ് ഇമേജിങ് ടെക്നോളജി Image/PDF editing personnel ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.C-DIT Recruitment 2021 ലേക്ക് online ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 07/ 11/ 2021 വരെയാണ്.
തസ്തിക: Image/PDF editing personnel
C-DIT Recruitment 2021 യോഗ്യത :
- 12th pass
- Photo editing/PDF editing/Graphic Designing തുടങ്ങിയവയിൽ മൂന്നു മാസത്തിൽ കുറയാതെ കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/PDF editing/Graphic Designing ആറു മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
- കുറഞ്ഞത് 1Mbps സ്പീഡുള്ള Internet കണക്ഷൻനോടുകൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം.
ശമ്പളം :Rate contract and work contract വ്യവസ്ഥകൾ പ്രകാരം പൂർത്തീകരിച്ചു നൽകുന്ന ഡാറ്റയ്ക്ക് അനുസൃതമായി.
C-DIT Recruitment 2021 Image/PDF editing personnel തസ്തികയുടെ വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കുന്നതിനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.