കേന്ദ്രസർക്കാർ സ്ഥാപനമായ മിനിസ്ട്രി ഓഫ് മൈക്രോ സ്മാൾ & മീഡിയ എന്റർപ്രൈസസ് ആണ് പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയേക്കേണ്ടത്. അപേക്ഷ അയേക്കേണ്ട അവസാന തിയ്യതി 15 സെപ്റ്റംബർ വരെയാണ്.25 വയസ്സുമുതൽ 40 വയസ്സുവരെയുള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് .
തസ്തിക,ഒഴിവുകൾ,യോഗ്യത
1. Senior Scientific Officer(Engineering) – 01
2. Senior Scientific Officer(Product Diversification) – 01
3. Scientific Assistant(Engineering) – 01
4. Showroom Manager Gr. III – 04
5. Assistant – 09
6. Upper Division Clerk- 04
7. Junior Stenographer – 04
8. Mechanic Gr. II – 01
9. Hindi Typist – 01
10.Lower Division Clerk- 01
11. Salesman – 05
12. Training Assistant – 03
13. Machine Operator – 01
യോഗ്യത :SSLC, ITI, Degree, KGTE or MGTE,
വയസ്സ് : 25 – 40
ഫീസ് :1 & 2 തസ്തികയ്ക്ക് 500 /- രൂപ
3 to 5 വരെയുള്ള തസ്തികയ്ക്ക് 400 / -രൂപ
6 to 13 വരെയുള്ള തസ്തികയ്ക്ക് 300 / – രൂപ ,SC, ST, PwD , Ex servicemen, female തുടങ്ങിയവർക്ക് ഫീസ് ഇല്ല .
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.