പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ അവസരം

0

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് & ഇഡസ്ട്രിയൽ റിസർച് സെന്റർ ആണ് പത്താം ക്ലാസ്/ പ്ലസ് ടു /മുതൽ യോഗ്യത യുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്(ജനറൽ)/ ജൂനിയർ സ്‌റ്റെനോഗ്രാഫർ / ഡ്രൈവർ തുടങ്ങിയ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്.അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി സെപ്റ്റംബർ 30 വരെയാണ്.

       1 .   ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്(ജനറൽ)

ഒഴിവ് :-       06

യോഗ്യത :-  പത്താം ക്ലാസ് / പ്ലസ് ടൂ  അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത,കമ്പ്യൂട്ടർ                               ടൈപ്പ്റൈറ്റിംഗ്  ഇംഗ്ലീഷ്/ ഹിന്ദി.അതുപോലെതന്നെ അംഗീകൃത യൂണിവേഴ്സിറ്റി ഡിഗ്രി യും എം എസ്  ഓഫീസ് / എം എസ് വേർഡ് / എം എസ് എക്സൽ /പവർ പോയിന്റ്  തുടങ്ങിയ യോഗ്യത അഭിലഷണീയമാണ്.

വയസ്സ് :-  28

    2 .    ജൂനിയർ സെക്രട്ടറിയേറ് അസിസ്റ്റന്റ് (സ്റ്റോർ & പർച്ചേസ് )

ഒഴിവ് :- 06

യോഗ്യത :- പത്താം ക്ലാസ് / പ്ലസ് ടൂ  അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത,കമ്പ്യൂട്ടർ                               ടൈപ്പ്റൈറ്റിംഗ്  ഇംഗ്ലീഷ്/ ഹിന്ദി.അതുപോലെതന്നെ അംഗീകൃത യൂണിവേഴ്സിറ്റി ഡിഗ്രി യും എം എസ്  ഓഫീസ് / എം എസ് വേർഡ് / എം എസ് എക്സൽ /പവർ പോയിന്റ്  തുടങ്ങിയ യോഗ്യത അഭിലഷണീയമാണ്.

വയസ്സ് :- 28

 3.   ജൂനിയർ സ്‌റ്റെനോഗ്രാഫർ 

ഒഴിവ് :- 05

യോഗ്യത :- പത്താം ക്ലാസ് / പ്ലസ് ടൂ  അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത,കമ്പ്യൂട്ടർ                               ടൈപ്പ്റൈറ്റിംഗ്  ഇംഗ്ലീഷ്/ ഹിന്ദി.അതുപോലെതന്നെ അംഗീകൃത യൂണിവേഴ്സിറ്റി ഡിഗ്രി യും എം എസ്  ഓഫീസ് / എം എസ് വേർഡ് / എം എസ് എക്സൽ /പവർ പോയിന്റ്  തുടങ്ങിയ യോഗ്യത അഭിലഷണീയമാണ്.

വയസ്സ് :- 27

  5.   ഡ്രൈവർ 

ഒഴിവ് :- 06

യോഗ്യത :- അംഗീകൃത ഡ്രൈവിംഗ് ലൈസൻസ് LVM & HMV കൂടാതെ മോട്ടോർ                           മെക്കാനിസം അഭികാമ്യമാണ്.

വയസ്സ് :- 27

വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക്  താഴെ കൊടുത്തിട്ടുണ്ട്

CLICK HEAR TO APPLY 

LEAVE A REPLY

Please enter your comment!
Please enter your name here