സംവിധായകര്‍ക്ക് അപേക്ഷിക്കാം

0

കേരള വനിതാ കമ്മിഷനുവേണ്ടി ഷോര്‍ട്ട് വീഡിയോ നിര്‍മിക്കുന്നതിന് താത്പര്യമുള്ള ഐ ആന്‍ഡ് പി ആര്‍ ഡി എംപാനല്‍ഡ് സംവിധായകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25.
വിശദവിവരങ്ങള്‍ക്ക് കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം 695 004 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8281199055.

LEAVE A REPLY

Please enter your comment!
Please enter your name here