ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ ഒഴിവുകൾ

0

ഭാഭാ അറ്റോമിക് റിസേർച് സെന്ററിലെ ഡ്രൈവർ കം -പമ്പ് കം -ഫയർമാൻ തസ്‌തികയിലേക്കാണ് ഇപ്പോൾ  ഉദ്യോഗാർത്ഥികളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് മൊത്തം 20  ഒഴിവുകൾആണ് ഉള്ളത് .ഇതിലേക്ക് ഓഫ്‌ലൈൻ ആയിട്ടാണ് അപേക്ഷ അയേക്കേണ്ടത്. അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി 15 / 10 / 2021  വരെയാണ് .

തസ്തിക വിവരങ്ങൾ

തസ്തിക :- ഡ്രൈവർ കം -പമ്പ് ഓപ്പറേറ്റർ -കം ഫയർമാൻ N/A

                ഒഴിവുകൾ -16 ,

  യോഗ്യത – എച്ച് എസ് സി,10 +2 (science with chemistry)

               ഹെവി ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തെ പ്രവർത്തി                                                 പരിചയം.സർട്ടിഫൈഡ് കോഴ്‌സ് ഫയർ ഫൈറ്റിംഗ് എക്യുപ്മെന്റ്സ്                                  തുടങ്ങിയവ .

                വയസ്സ് :-18  വയസ്സുമുതൽ 27 വരെ. SC/ST/OBC/EWS നിയമാനുസൃതമായ വയസ്സിളവ് നൽകുന്നുണ്ട്.

തസ്തിക :- സബ് ഓഫീസർ

                    ഒഴിവുകൾ -04,

                 യോഗ്യത :-   എച്ച് എസ് സി,10 +2 (science with chemistry)                                                         ഹെവി ഡ്രൈവിംഗ് ലൈസൻസ്, സബ്  ഓഫീസർ കോഴ്‌സ്                                              പാസായിരിക്കണം (നാഷണൽ ഫയർ സർവീസ് കോളേജ്) പ്രവർത്തി                                 പരിജയം ഉണ്ടായിരിക്കണം.

               വയസ്സ് -18  വയസ്സുമുതൽ 40 വയസ്സുവരെ 

അവസാനതീയ്യതി :-   15 / 10 / 2021 

വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here