ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

0
Driving Instructor Vacancy
Driving Instructor Vacancy

കഴക്കൂട്ടം വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ(ഐ.എം.സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്.

താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ ഒറിജിനല്‍ സഹിതം ജനുവരി 14 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വനിതകള്‍ക്ക് മുന്‍ഗണന.

വിവരങ്ങള്‍ക്ക്: 0471 2418317.

Content Highlights: Driving Instructor Vacancy

LEAVE A REPLY

Please enter your comment!
Please enter your name here