ദില്ലി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ വിവിധ തസ്തികളിലായി 7236 ഒഴിവുകൾ

0
DSSSB Recruitment 2021

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 2021 ജൂൺ 24

പരസ്യവിജ്ഞാപന നമ്പർ : No. F.1 (603)/P&P/ DSSSB /2021/Advt./5110

ദില്ലി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ വിവിധ തസ്തികകളിലായി 7236 ഒഴിവുകൾ ആണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം നേരിട്ടുള്ള നിയമനം ആണ്

ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു


തസ്തികയുടെ പേര് : Trained Graduate Teacher (TGT)

 • ഒഴിവുകൾ : 6258
 • വയസ്സ് : പരമാവധി 32 വയസ്സ്.
 • ശമ്പളം : Rs.9300-34800+4600
 • യോഗ്യത: Bachelor Degree in Related Subject. Degree / Diploma in Teaching/Training Education. CTET Exam Passed.

തസ്തികയുടെ പേര് : Assistant Teacher (Primary)

 • ഒഴിവുകൾ : 434
 • വയസ്സ് : പരമാവധി 30 വയസ്സ്.
 • ശമ്പളം : Rs.9300-34800+4200
 • യോഗ്യത : 10+2 Intermediate with Diploma in Elementary Education OR Bachelor Degree with Diploma in Elementary Education CTET Exam Passed.

തസ്തികയുടെ പേര് : Assistant Teacher (Nursery)

 • ഒഴിവുകൾ : 74
 • വയസ്സ് : പരമാവധി 30 വയസ്സ്.
 • ശമ്പളം : Rs.9300-34800+4200
 • യോഗ്യത : 10+2 Intermediate Exam with NTT Training / B.Ed Exam Passed.

തസ്തികയുടെ പേര് : Junior Secretariat Assistant (LDC)

 • ഒഴിവുകൾ : 278
 • വയസ്സ് : 18 മുതൽ 27 വയസ്സ് വരെ
 • ശമ്പളം : Rs.5200-20200+1900
 • യോഗ്യത: Class 10 High School with English Typing 35 WPM OR Hindi Typing 30 WPM

തസ്തികയുടെ പേര് : Counselor

 • ഒഴിവുകൾ : 50
 • വയസ്സ് : പരമാവധി 30 വയസ്സ്.
 • ശമ്പളം : Rs.9300-34800+4200
 • യോഗ്യത : Bachelor / Master Degree in Psychology / Applied Psychology.

തസ്തികയുടെ പേര് : Head Clerk

 • ഒഴിവുകൾ : 12
 • വയസ്സ് : പരമാവധി 30 വയസ്സ്.
 • ശമ്പളം : Rs.9300-34800+4200
 • യോഗ്യത : Bachelor Degree in Any Stream with Computer Proficiency.

തസ്തികയുടെ പേര് : Assistant Teacher (Primary)

 • ഒഴിവുകൾ : 120
 • വയസ്സ് : പരമാവധി 30 വയസ്സ്.
 • ശമ്പളം : Rs.9300-34800+4200
 • യോഗ്യത : 10+2 Intermediate with Diploma in Elementary Education OR Bachelor Degree with Diploma in Elementary Education CTET Exam Passed.

തസ്തികയുടെ പേര് : Patwari

 • ഒഴിവുകൾ : 10
 • വയസ്സ് : 21 മുതൽ 27 വയസ്സ് വരെ
 • ശമ്പളം : Rs.5200-20200+2000
 • യോഗ്യത : Bachelor Degree in Any Stream in Any Recognized University in India.

അപേക്ഷാ ഫീസ്: യുആർ ഇഡബ്ല്യുഎസ്, ഒബിസി കാൻഡിഡേറ്റുകൾക്ക് 100 രൂപ
എസ്‌സി / എസ്ടി / പി‌എച്ച് / വുമൺ / എക്സ്-സർവീസ്മെൻ കാൻഡിഡേറ്റുകൾക്ക് ഫീസ് ഇല്ല.

അപേക്ഷിക്കേണ്ടവിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി താഴെ കൊടുത്തിരിക്കുന്ന  https://dsssb.delhi.gov.in/ എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2021 ജൂൺ 24

[su_button url=”https://dsssb.delhi.gov.in/sites/default/files/All-PDF/Advertisement%20No.%2002-2021.pdf” target=”blank” size=”6″ center=”yes” icon=”icon: hand-o-down”]Official Notification[/su_button]

[su_button url=”https://dsssb.delhi.gov.in/” target=”blank” size=”6″ center=”yes” icon=”icon: hand-o-down”]Apply Now[/su_button]

LEAVE A REPLY

Please enter your comment!
Please enter your name here