Nursing Superintendent :
തസ്തികയിൽ 255 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത രേജിസ്റെർഡ് നേഴ്സ് സെർട്ടിഫിക്കറ്റും 3 വർഷം നെഴ്സിങ് ഡിഗ്രിയുമാണ്. 20- 38 വയസ്സ് വരെയാണ് പ്രായപരിധി.
Pharmacist:
തസ്തികയിൽ 51 ഒഴിവുകളുണ്ട്. അപേക്ഷിക്കുന്നവരുടെ യോഗ്യത +2 സയൻസ് കൂടാതെ ഫാർമസിയിൽ ഡിപ്ലോമ പാസ് ആയിരിക്കണം. 20 മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.
Dresser/OTA/Hospital Attendant:
തസ്തികയിൽ ഒഴിവുകളുണ്ട്. SSLC പാസ്സായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.18- 33 വയസ്സാണ് പ്രായപരിധി .
അപേക്ഷിക്കേണ്ട രീതി- യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപ്ലിക്കേഷൻ ഇമെയിൽ ( srdmohkur@ gmail.com ) വഴി സമർപ്പിക്കുക. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ കോപ്പി അയക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ( താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസ്സിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22.
OFFICIAL NOTIFICATION | CLICK HERE |
APPLY ONLINE | CLICK HERE |
JOB NEWS TELEGRAM GROUP | CLICK HERE |