പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

0

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ് ലക്ചറർ തസ്തികകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക  അധ്യാപക  നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത   ലക്ചറർ  ഇൻ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് – അതാത് വിഷയങ്ങളിൽ  55 ശതമാനം മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം). ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങ്- 1 st  ക്ലാസ് ബി ടെക് ബിരുദം.   അപേക്ഷകൾ  ബയോഡേറ്റ സഹിതം ഇ-മെയിൽ ആയി  അയയ്‌ക്കേണ്ടതാണ്.  ഇ-മെയിൽ :[email protected]    അവസാന തീയതി: ഓഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084 എന്നീ നമ്പറുകളിൽ വിളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here