IARI റിക്രൂട്മെന്റ് 2021 -ഏറ്റവും പുതിയ 38 ഒഴിവുകളിലേക്ക് ഓഫ്‌ലൈൻ ആയി അപേക്ഷിക്കുക

0

കേന്ദ്ര ഗവൺ മെന്റിന്റെ കീഴിലുള്ള ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച് ഇനിസ്റ്റിട്യൂട്ട് (IARI)2021 റിക്രൂട്മെന്റിലൂടെ 38 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ താൽക്കാലിക അടിസ്ഥാനത്തിൽ അപേക്ഷക്ഷണിച്ചിരിക്കുന്നു. റിസർച് അസോസിയേറ്സ്( R A ),സീനിയർ റിസേർച് ഫെലോ (S R F),യംഗ് പ്രൊഫഷണൽ-I (YP -I ),ലാബ് കം ഫീൽഡ് വർക്കർ തുടങ്ങിയ തസ്‌തികകളിലേക്കാണ് നിയമനം.ഓഫ്‌ലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാനതിയ്യതി 24 സെപ്റ്റംബർ വരെയാണ്.
തസ്തികയുടെ വിശദവിവരങ്ങൾ
1. റിസർച് അസോസിയേറ്റ് (R A ) – 02 ഒഴിവ്

പ്രായപരിധി :40 വർഷം വരെ , (SC/ ST / OBC വനിതാ വിഭാഗം തുടങ്ങിയവർക്ക് നിയമാനുസൃതമായ വയസ്സിളവ് നൽകുന്നതാണ്.)

യോഗ്യത : പരിസ്ഥിതിശാസ്ത്രം / മൈക്രോബയോളജി /ബയോകെമിസ്റ്റി / പ്ലാന്റ് ഫിസിയോളജി /ലൈഫ് സയൻസ് എന്നിവയിൽ പി എച്ച ഡി ,6 മാസവും അതിനുമുകളിലുള്ള ഗവേഷണ പരിജയം അഭിലഷണീയമാണ് .
2 .സീനിയർ റിസർച് ഫെലോ (S R F ) –03 ഒഴിവ്

പ്രായപരിധി : 40 വർഷം വരെ ,(SC/ ST / OBC വനിതാ വിഭാഗം തുടങ്ങിയവർക്ക് നിയമാനുസൃതമായ വയസ്സിളവ് നൽകുന്നതാണ്.)

യോഗ്യത : M .S C. ബയോകെമിസ്ട്രി / ഫിസിയോളജി/ മൈക്രോബയോളജി/ ലൈഫ് സയൻസ് ,6 മാസവും അതിനുമുകളിലുള്ള ഗവേഷണ പരിജയം അഭിലഷണീയമാണ്.
3 . യംഗ് പ്രൊഫഷണൽ -I (Y P -I ) -16 ഒഴിവ്

പ്രായപരിധി : 35 വയസ്സുവരെ (SC/ ST / OBC വനിതാ വിഭാഗം തുടങ്ങിയവർക്ക് നിയമാനുസൃതമായ വയസ്സിളവ് നൽകുന്നതാണ്.)

യോഗ്യത :ബി എസ് സി (കൃഷി )അല്ലെങ്കിൽ ബി എസ് സി സസ്യ ശാസ്ത്രം ,കുറഞ്ഞത് ആറുമാസത്തെ ഗവേഷണ പരിജയം.6 മാസവും അതിനുമുകളിലുള്ള ഗവേഷണ പരിജയം അഭിലഷണീയമാണ്.
4 . ലാബ് കം ഫീൽഡ് വർക്കർ –17 ഒഴിവ്

പ്രായപരിധിയില്ല

യോഗ്യത : പത്താം ക്ലാസ്സ് 6 മാസവും അതിനുമുകളിലുള്ള ഗവേഷണ പരിജയം അഭിലഷണീയമാണ്.

വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെകൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here