ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് സി സിവിലിയൻ വിഭാഗത്തിലേക്കാണ് ഇപ്പോൾ നിരവധി അവസരങ്ങൾ വന്നിരിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു,ബാച്ചിലർ ഡിഗ്രി ,തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയ്യതി 06 സെപ്റ്റംബെർ വരെയാണ് .ഓഫ്ലൈൻ ആയിട്ടാണ് ഇതിലേക്ക് അപേക്ഷ അയേക്കേണ്ടത്.മൾട്ടി ടാസ്കിങ് സ്റ്റാഫ്,ലോർ ഡിവിഷൻ ക്ലർക്ക്,സ്റ്റോർ കീപ്പർ,കാർപെന്റർ,ഹൗസ് കീപ്പിങ് സ്റ്റാഫ്,ട്രേഡസ്മാന് മേറ്റ്,ഫിറ്റർ ,പെയിൻറ്റർ , എ സി മെക്കാനിക് ഹിന്ദി ടൈപ്പിസ്റ്റ്,ടൈലർ തുടങ്ങിയ നിരവധി ഒഴിവുകളാണ് വന്നിരിക്കുന്നത്.മൊത്തം 197 ഒഴിവുകളാണ് ഉള്ളത്.18 നും 25 നും ഇടയിൽ പ്രായം ഉള്ള അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഒഴിവുകളുടെ എണ്ണം :- 197
യോഗ്യത :- പത്താം ക്ലാസ്,പ്ലസ് ടു ,ബാച്ചിലർ ഡിഗ്രി.
വയസ്സ് :- 18 വയസ്സ് മുതൽ 25 വയസ്സ് വരെ.
നിയമനം :- നേരിട്ടുള്ള നിയമനം.
അപേക്ഷ രീതി :– ഓഫ്ലൈൻ.(തപാൽ വഴി)
അവസാന തിയ്യതി :- 06 / 09 / 2021.
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെകൊടുത്തിട്ടുണ്ട്.
Job application