ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റ് 2021- Education Branch, Executive & Technical Branch തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു.

0

ഇന്ത്യൻ നാവികസേനയിൽ ചേരാൻ അവിവാഹിതരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന്  അപേക്ഷകൾ ക്ഷണിച്ചു.അക്കാദമി, ഏഴിമല, കേരളത്തിൽ 10+2 (ബി. ടെക്) കേഡറ്റ് എൻട്രി സ്കീമിന് കീഴിലുള്ള നാല് വർഷത്തെ ബി. ടെക് ബിരുദ കോഴ്സിന് Education Branch, Executive & Technical Branch  കളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റിലേക്ക് 01 ഒക്ടോബർ 2021മുതലാണ്  അപേക്ഷ സ്വീകരിച്ചു തുടങ്ങുന്നത് .ഈ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാനതിയ്യതി 10 ഒക്ടോബർ 2021 വരെയാണ് .Education Branch, Executive & Technical Branch കളിലായി മൊത്തം 35  ഒഴിവുകളാണ് ഉള്ളത്. തസ്തികയുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റ് 2021  തസ്തികകളും/ ഒഴിവുകളും 

  • Education Branch : 05
  • Executive & Technical Branch : 30

ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റ് 2021 യോഗ്യത വിവരങ്ങൾ 

Education Branch / Executive & Technical Branch

  • Passed Senior Secondary Examination (10+2 Pattern) or its equivalent examinations from any Board with at least 70% aggregate marks in Physics, Chemistry and Mathematics (PCM) and at least 50% marks in English (either in Class X or Class XII).

ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റ് 2021 പ്രായപരിധി

Education Branch / Executive & Technical Branch

  • Born between 02 Jul 2002 and 01 Jan 2005 (both dates inclusive)

ഇന്ത്യൻ നേവി റിക്രൂട്ട്മെൻ്റ് 2021 ൻറെ വിശദവിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here