Interview for Special Educators

0
Interview for Special Educators

PATHANAMTHITTA: Comprehensive Education Kerala is appointing Special Educators (Elementary Section) on contract basis for the period 2021-22 to assist and train differently abled children studying in public schools in the district. Mandatory RCI registration for job seekers.

Must appear in person at the District Office of Comprehensive Punishment at 10 a.m. on the 17th, along with certificates proving eligibility. Preference will be given to those who have taken Autism, SLD and VI courses.

Eligibility- Special Educator (Elementary) Stage 1 (Preschool-Primary) not less than 50% plus two / equivalent with two years Diploma in Special Education. Special Educator (Elementary) Stage 2 (Class 6-8) Degree not less than 50%, Special B.Ed., Age limit Fifty years. Phone. 0469 2600167

PATHANAMTHITTA: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്നതിനും പാഠഭാഗങ്ങള്‍ പരിശീലിപ്പിക്കുന്നതിനും സമഗ്രശിക്ഷാകേരളം സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെ (എലിമെന്ററി വിഭാഗം) 2021-22 പദ്ധതി കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍സിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം പതിനേഴിന് രാവിലെ പത്തിന് സമഗ്ര ശിക്ഷയുടെ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഓട്ടിസം, എസ്എല്‍ഡി,വിഐ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന.

യോഗ്യത-സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍(എലിമെന്ററി)സ്‌റ്റേജ് 1 (പ്രീസ്‌കൂള്‍ -പ്രൈമറി)അന്‍പത് ശതമാനത്തില്‍ കുറയാതെ പ്ലസ് ടു/ തത്തുല്യ യോഗ്യത, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ദ്വിവത്സര ഡിപ്ലോമ. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (എലിമെന്ററി)സ്റ്റേജ് 2 (ക്ലാസ് 6-8)അന്‍പത് ശതമാനത്തില്‍ കുറയാതെ ഡിഗ്രി, സ്‌പെഷ്യല്‍ ബിഎഡ്, പ്രായപരിധി അന്‍പത് വയസ്. ഫോണ്‍. 0469 2600167

LEAVE A REPLY

Please enter your comment!
Please enter your name here