JOB FAIR KERALA 2022 ജനുവരി 16 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ, വിക്ടോറിയ കോളേജിൽ
ജില്ലാ ഭരണകൂടം – ജില്ലാ നൈപുണ്യ സമിതി.കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ‘സങ്കൽപ്’ പദ്ധതിയുടെ ഭാഗമായി തൊഴിൽമേള. ജനുവരി 16 ന് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ, വിക്ടോറിയ കോളേജിൽ.
തൊഴിൽ രഹിതരായ യുവതി -യുവാക്കൾ, ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്സ് പൂർത്തിയാക്കിയവർക്ക് രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം
ഒഴിവുകൾ, രജിസ്ട്രേഷൻ വിവരങ്ങൾക്ക് www.statejobportal.kerala.gov.in
തൊഴിൽ ദാതാവിന് ഉദ്യോഗാർഥിയെ കണ്ടെത്താനും വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
പ്ലേസ്മെന്റ് ഡ്രൈവ് ജനുവരി 11ന്
പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ ഓഫീസർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് മാനേജർ, ബിഡിഎം, ബിഡിഇ, എഎം ഒഴിവിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ 11 രാവിലെ 10 നു മൂന്ന് ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിൽ എത്തണം.
ഫോൺ : 04923 223297