Kerala Dairy Development Department Recruitment 2022: കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം.
ക്ഷീരവികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന കേരള സ്റ്റേറ്റ് ഡയറി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ 3 റിസർച്ച് അസോസിയേറ്റ്സ്, 1 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, 1 ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
A) റിസർച്ച് അസോസിയേറ്റ് സബ്ജക്ട് എക്സ്പെർട്ട്
- ഒഴിവുകൾ – 1
- വിദ്യാഭ്യാസ യോഗ്യത – ഗ്രാജുവേറ്റ് ഇൻ ഡയറി സയൻസ്/ടെക്നോളജി
- അഭികാമ്യം – 2 വർഷത്തെ പ്രവൃത്തിപരിചയം
- പ്രതിമാസ വേതനം – 36,000/- രൂപ
- നിയമന രീതി – അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
B) റിസർച്ച് അസോസിയേറ്റ്
- വിദ്യാഭ്യാസ യോഗ്യത – ഗ്രാജുവേറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ഡാറ്റാ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്
- അഭികാമ്യം – 2 വർഷത്തെ പ്രവൃത്തിപരിചയം
- പ്രതിമാസ വേതനം – 36,000/- രൂപ
- നിയമന രീതി – അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
C) സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- ഒഴിവുകൾ – 1
- വിദ്യാഭ്യാസ യോഗ്യത – ബി ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി
- അഭികാമ്യം – 2 വർഷത്തെ പ്രവൃത്തിപരിചയം
- പ്രതിമാസ വേതനം – 36,000/- രൂപ
- നിയമന രീതി – അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
D) ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകൾ – 1
- വിദ്യാഭ്യാസ യോഗ്യത – ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
- അഭികാമ്യം – 2 വർഷത്തെ പ്രവൃത്തിപരിചയം
- പ്രതിമാസ വേതനം – 21,175/- രൂപ
- നിയമന രീതി – അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ
How to Apply Kerala Dairy Development Department Recruitment 2022 ?
അപേക്ഷകർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റയും 2022 ഫെബ്രുവരി 14-ാം തീയതി തിങ്കളാഴ്ചയ്ക്കു മുൻപായി ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം 695004 എന്ന തപാൽ വിലാസത്തിലോ dir.dairy@kerala.gov.in or cru.ddd@kerala.gov.in എന്ന ഇ-മെയിലിലോ ലഭ്യമാക്കേണ്ടതാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ അഭിമുഖത്തിന് ക്ഷണിക്കുന്നതായിരിക്കും.
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For Gulf Jobs | Click Here |
Job
Pleas call me