സെന്റർ ഫോർ മാനേജ്മെന്റ് (CMD)ആണ് സ്മാർട്ട് സിറ്റി മിഷന്റെ വിവിധ തസ്തികകളിലെ 11 ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്,അപേക്ഷ അയക്കാനുള്ള അവസാനതീയ്യതി സെപ്റ്റംബർ 12 വരെയാണ്.
തസ്തിക വിവരങ്ങൾ
Structural Engineer :- qualification – M.Tech structural Engineering with 3 years experience.
age – 35 years
Senior Site Engineer(civil) :- B.Tech Civil Engineering or Diploma in Civil Engineering with 4 year experience(B.Tech) 8 year experience (Diploma)
age -35 years
Senior Site Engineer(Electrical) :- B.Tech in Electrical Engineering or Diploma in Electrical Engineering with4 year experience(B.Tech),8 year experience (Diploma)
age :-35 years
Senior Site Engineer(MEP) :- B.Tech in Electrical/Mechanical Engineering or Diploma in Mechanical Engineering with4 year site experience(B.Tech),8 year site experience(Diploma)
age :-35 years
Quantity Surveyor/s :- B.Tech Civil Engineering or Diploma in Civil Engineering with 4 year site experience(B.Tech) 8 year site experience (Diploma)
age :-35 years
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.