പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്‌കേരള സർക്കാർ ജോലി നേടാം

0

കേരള നിയമ സഭാ സെക്രട്ടറിയേറ്റിൽ അമിനിറ്റിസ്  അസിസ്റ്റന്റ്(എം .എൽ .എ ഹോസ്റ്റൽ )തസ്തികയിൽ ജോലിനേടാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്.പത്താം ക്ലാസ് യോഗ്യതയും നല്ല ശാരീരിക ക്ഷമതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവിന്നതാണ്.ഇതിലേക്ക് നേരിട്ടുള്ള നിയമനമാണ്  നടത്തുന്നത്.കേരളസർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുള്ള നല്ല ഒരു അവസരമാണ് ഇത്.ഇതിലേക്ക് സെപ്റ്റംബർ  22 നു മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

തസ്തിക  :- അമിനിറ്റിസ് അസിസ്റ്റന്റ് (എം.എൽ.എ  ഹോസ്റ്റൽ)

ശമ്പളം :-17500 – 39500 രൂപ വരെയാണ് 

ഒഴിവുകളുടെ എണ്ണം :- ജില്ലാടിസ്ഥാനത്തിൽ :തിരുവന്തപുരം 02 (പ്രതീക്ഷിത ഒഴിവുകൾ)

നിയമനം : നേരിട്ടുള്ള നിയമനം 

യോഗ്യത : എസ്.എൽ.സി  അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.

ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

വയസ്സ് : 18 വയസ്സുമുതൽ 36 വയസ്സുവരെ .(ഉദ്യോഗാർത്ഥികൾ  02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം 

ഈ തസ്തികയിലേക്ക് പുരുഷൻ മാർക്ക് മാത്രമേ അപേക്ഷിക്കാൻ അവസരമുള്ളു.അതുപോലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

അപേക്ഷ സമർപ്പിക്കേണ്ട  വിധം:

1 .കേരളം പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ് ആയ WWW.keralpsc.gov.in വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയിത ശേഷമാണ് അപേക്ഷിക്കേണ്ടത് .

2 .അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31/ 12/ 2010 ലോ അതിനു ശേഷമോ എടുത്തതായിരിക്കണം 

വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കേണ്ടുന്ന ലിങ്കും താഴെ കൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here