ഏഴാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലി നേടാം

0

കുന്നുമ്മൽ ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി യിലേക്കാണ് ഏഴാം ക്ലാസ്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പ്യൂൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിക്കരിക്കുന്നത്.താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയും യോഗ്യത, പ്രായം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി ഒക്ടോബർ 22 at 5pm മുൻപ് അപേക്ഷ അയക്കുക .

  • തസ്തിക : പ്യൂൺ
  • യോഗ്യത : 7 ക്ലാസ്സ്
  • പ്രായപരിധി  : 18  – 40  വയസ്സ്
  • അപേക്ഷ അയക്കാനുള്ള വിലാസം :

സൊസൈറ്റി ,കുന്നുമ്മൽ ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്ലിപ്തം no 2635,ദേവർ കോവിൽ പി ഒ,തളിയിൽ, വഴി കുറ്റ്യാടി 673508

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here