കേരള സ്റ്റാർട്ടപ്പ് മിഷൻ, സർക്കാരിന്റെ നോഡൽ ഏജൻസി സംസ്ഥാനത്തെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തലത്തിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.പ്രൊജക്റ്റ് എസ്ക്യുട്ടീവ് (PMU) വിൻറെ 15 ഒഴിവിലേക്കാണ് നിയമനം.കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്റ്റ് എസ്ക്യുട്ടീവ് തസ്തികയിലേക്ക് ഓൺലൈൻ ആയിട്ടാണ്അപേക്ഷ അയേക്കേണ്ടത്.അപേക്ഷ സ്വീകരിക്കുന്ന സ്വീകരിക്കുന്ന അവസാനതീയ്യതി ഒക്ടോബർ 12 വരെയാണ്.
കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രൊജക്റ്റ് എസ്ക്യുട്ടീവ് തസ്തികയുടെ വിശദ വിവരങ്ങൾ :
തസ്തിക : പ്രോജക്ട് എക്സിക്യൂട്ടീവ് (പിഎംയു)
പ്രായ പരിധി : 24 – 30 (2021 മാർച്ച് )
വിദ്യാഭ്യാസ യോഗ്യത:
- B. Tech (Any discipline)
- A strong technology background, typically indicated by a good undergraduate STEM degree;
Experience and Skills
- Proven work experience of 2-4 years; in the spheres of technology, or management in a technology-oriented organization
- A keen, ideally demonstrated, interest in emerging technologies;
- A keen interest in public challenges and human resource development;
- Good communication skills (written and spoken);
- Fluency, or at least working knowledge of Malayalam; working knowledge of English; Hindi would be an added advantage
Job Location: Across Kerala
Payscale: Consolidated Monthly pay as per industry standards.
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനും ഉള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.