ഉദ്യോഗാർത്ഥികൾ കാത്തിരുന്ന കേരളം ബിവറേജസ് അസിസ്റ്റന്റ് വിജ്ഞാപനം വന്നു.

0

കേരള സ്റ്റേറ്റ് ബിവറേജ് മാനുഫാക്റ്ററിങ് & മാർക്കറ്റിംഗ് കോർപറേഷൻ ലിമിറ്റഡാണ് അസിസ്റ്റന്റ് Gr.II തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഇതിലേക്ക് നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്. അപേക്ഷ അയക്കാനുള്ള അവസാനതിയ്യതി സെപ്റ്റംബർ 08 വരെയാണ്.കേരളം പി എസ് സി വൺ ടൈം റജിസ്ട്രേഷൻ വഴി യാണ് അപേക്ഷിക്കേണ്ടത്.
തസ്തിക :- അസിസ്റ്റന്റ് Gr.II,
ഒഴിവുകളുടെ എണ്ണം :- 36
ശമ്പളം :-22200 – 48000
യോഗ്യത :- BA/Bsc/BCom
വയസ്സ് :- 18 – 36 SC/ST നിയമാനുസൃതമായ വയസ്സിളവ് നൽകുന്നുണ്ട്.
നിയമനം :- നേരിട്ടുള്ള നിയമനം.
വിശദമായ വിവരങ്ങൾ അറിയുന്നതിനും അപേക്ഷിക്കാനുള്ള ലിങ്കും താഴെകൊടുത്തിട്ടുണ്ട്.

CLICK HEAR TO APPLY

LEAVE A REPLY

Please enter your comment!
Please enter your name here