കേരള സംസ്ഥാന സഹകരണ യൂണിയനിൽ 18 തൊഴിൽ അവസരം

0

കേരള സർക്കാറിനു കീഴിലുള്ള കേരള സംസ്ഥാന സഹകരണ യൂണിയൻ സഹായക് / വാച്ച്മാൻ എന്നീ തസ്തികകളിൽ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ

തസ്തികയുടെ പേര്: സഹായക് / വാച്ച്മാൻ
ഒഴിവുകൾ നിലവിൽ : ജനറൽ – 7 , പട്ടികജാതി / പട്ടികവർഗം – 1. പ്രതീക്ഷിക്കുന്ന ഒഴിവുകൾ – ജനറൽ – 10.
യോഗ്യത: എട്ടാംക്ലാസ്
ശമ്പളം: Rs.16,500 -35,700
വയസ്സ്: 2021 ജനുവരി 1 ന് 18 നും 40 നും ഇടയിൽ
പ്രായപരിധിയിൽ ഇളവ്: പട്ടികജാതി / പട്ടികവർഗം-5 വര്ഷം, ഒബിസി – 3 വർഷം.
അപേക്ഷാഫീസ്: ജനറൽ – 300 രൂപ, പട്ടികജാതി / പട്ടികവർഗം – 100 രൂപ.

വയസ്സ്,വിദ്യാഭ്യാസ യോഗ്യത , സംവരണം, ഇവ തെളിയിപ്പിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടയുള്ള ബയോഡേറ്റ  പേപ്പറിൽ തയാറാക്കിയ അപേക്ഷ സഹിതം 15.07.2021 നു മുൻപ് താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ അയക്കേണ്ടതാണ്.

അഡ്രസ്സ് : സംസ്ഥാന സഹകരണ യൂണിയൻ കേരള, പി.ബി.നം. 108, സഹകരണ ഭവൻ , ഊറ്റുകുഴി , തിരുവനതപുരം -1

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ 

ഔദ്യോഗിക വെബ്സൈറ്റ്

അപ്ലൈ നൗ 

LEAVE A REPLY

Please enter your comment!
Please enter your name here